Shopping security
Product Name :Jackfruit wood adachu vara
Material :jackfruit wood (plavu)
അടച്ചൂറ്റി ഇത് അടുക്കളയിലെ ഒരു ഉപകരണമായിരുന്നു. അടപലക, അടച്ചൂറ്റി, അടച്ചുവാറ്റി, വെച്ചൂറ്റി എന്നൊക്കെ പേരിലറിയപ്പെ ട്ടിരുന്നു. പണ്ട് മണ്കലത്തിലായിരുന്നു ചോറുണ്ടാക്കിയിരുന്നത്. വേവിച്ചശേഷം കഞ്ഞി വെള്ളം വാർക്കാൻ വേണ്ടിയുള്ളതാണ് അടച്ചൂറ്റി. ഇത് പ്ലാവിന്റെ പലക കൊണ്ടുണ്ടാക്കുന്നതാണ്.
അടച്ചുവാര,അടച്ചൂറ്റി
Ships within 48 hours · Estimated delivery Jun 26 - Jul 1
US$40
Get nowSign up to your membership to get coupons up to
15%
Get nowOpportunity to enjoy order discount up to 15% off
Top-Converting Item to Boost Your Average Order